nutsquirrel

Koyikkara Joy

Oct 4th, 2023
36
0
Never
Not a member of Pastebin yet? Sign Up, it unlocks many cool features!
text 1.03 KB | None | 0 0
  1. ഗൂഗിള്‍ മാപ്പില്‍ ആദ്യം ആനമല ജംഗ്ഷന്‍ സെലക്ട് ചെയ്യുക
  2. അവിടെയെത്തിയാല്‍ അതിരപ്പിള്ളി പോലീസ് സ്റ്റേഷന്‍ സെറ്റ് ചെയ്യുക
  3. സ്റ്റേറ്റ് ഹൈവേ 21-ലൂടെ നേരേ പോവുക
  4. എത്തുമ്പോള്‍ മാപ്പ് ക്ലോസ് ചെയ്യുക.
  5. പോലീസ് സ്റ്റേഷന്‍ വളവു കഴിയുമ്പോള്‍ ഇടതുവശത്തേയ്ക്കു് മുകളിലേയ്ക്കു് ഒരു ചെറിയ വഴി കാണാം. ആ വഴിയിലേയ്ക്കു് പ്രവേശിക്കുക.
  6. കയറ്റം ഏതാണ്ടു് കയറിക്കഴിയുമ്പോള്‍ കോയിക്കര ജോയിയുടെ വീടു് അന്വേഷിക്കുക.
  7.  
Tags: Route
Advertisement
Add Comment
Please, Sign In to add comment