Advertisement
Not a member of Pastebin yet?
Sign Up,
it unlocks many cool features!
- <manojkmohan> balasankarc, അപ്പൊ സഹ കോഡിനേറ്റര്‍ നയിച്ചാലും :)
- <balasankarc> ആരൊക്കെയാ ലോക്കലൈസേഷൻ പരിശീലനത്തിന് വന്നിരിക്കുന്നത്???
- * aneeshnl ([email protected]) has joined #smc-project
- <aneeshnl> നമസ്കാരം
- <balasankarc> aneeshnl, നമസ്കാരം..
- <aneeshnl> ധാരാളം പേര്‍ ഉണ്ടെല്ലോ?
- <joemathai_> hi
- <Syamlal> നമസ്കാരം
- * arkarjun (ca533c11@gateway/web/freenode/ip.202.83.60.17) has joined #smc-project
- * nngroup (25e46b38@gateway/web/freenode/ip.37.228.107.56) has joined #smc-project
- JacksonIsaac jazz264 jishnu7 jishnu7_ joemathai_ jomonthomaslobo joshina
- <aneeshnl> എന്റെ പേര് അനീഷ്.
- <balasankarc> മിക്കവരും ഇവിടെ ഉള്ളവരാ... അതുകൊണ്ട് പ്രാദേശികവത്കരണം പരിപാടിക്ക് വന്നിരിക്കുന്നവർ സ്വയം ഒന്ന് പരിചയപ്പെടുത്തണം...
- * stc043_ (6f5c414e@gateway/web/freenode/ip.111.92.65.78) has joined #smc-project
- <aneeshnl> ഞാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വോളന്റിയറാണ്.
- * suneesh ([email protected]) has joined #smc-project
- <balasankarc> എന്റെ പേര് ബാലശങ്കർ. ബാലു എന്ന് വിളിക്കും.. ബി.ടെക് വിദ്യാർത്ഥിയാണ്. കൂടാതെ സ്വമക വോളന്റിയറും..
- <aneeshnl> helloinfinity.com എന്ന കമ്പനി തിരുവനന്തപുരത്ത് നടത്തുന്നു.
- <aneeshnl> ഞാനും ബാലുവും ഗ്നോം ഫൌണ്ടേഷന്‍ അംഗങ്ങളും, ഗ്നോമില്‍ കമ്മിറ്റ് അവകാശം ഉള്ളവരുമാണ്
- <Syamlal> എന്റെ പേര് ശ്യാം. പരസ്യകമ്പനിയില്‍ ആര്‍ട്ട് ഡയരക്ടര്‍ ആയി ജോലി ചെയുന്നു..
- * ajax__ (75ce1bc9@gateway/web/freenode/ip.117.206.27.201) has joined #smc-project
- <ajax__> hello
- <Syamlal> പ്രോഗ്രാമിംഗ് ലാംഗ്വേജ് ആയി ഒരു ബന്ധോം ഇല്ല
- * joemathai_ has quit (Quit: Page closed)
- <manojkmohan> എന്റെ പേര് മനോജ്. മാപ്പിങ്ങുമായി ബന്ധപ്പെട്ട ഒരു പ്രൊജക്റ്റില്‍ ജോലി ചെയ്യുന്നു. സ്വമക വൊളന്റിയര്‍ ആണ്. വിക്കിമീഡിയ സംരംഭങ്ങളിലും സജീവമാണ്.
- <Syamlal> കേട്ടറിഞ്ഞു വന്നതാണ്
- * chandankumar (chandankum@nat/redhat/x-pimiuuadnygyjkij) has joined #smc-project
- <manojkmohan> ajax__, ഒന്ന് സ്വയം പരിചയപ്പെടുത്താമോ :)
- <balasankarc> ajax__, stc043_ joemathai_ sabu jomonthomaslobo nd chandankumar : നമസ്കാരം... ഗ്നോം ലോക്കലൈസേഷൻ??
- * nngroup has quit (Ping timeout: 250 seconds)
- <aneeshnl> അപ്പോള്‍ നമുക്ക് തുടങ്ങാം?
- <arkarjun> ഞാന്‍ ആര്‍ക്ക് അര്‍ജ്ജുന്‍. ബി.ടെക് വിദ്യാർത്ഥിയാണ്. സ്വമക, വിക്കി വോളന്റിയര്‍,
- <aneeshnl> balasankarc, ഗ്നോമിനെ കുറിച്ചൊന്ന് പറയാമോ?
- * dobrolubovag ([email protected]) has joined #smc-project
- <ajax__> njan (peru pinne parayam) . web development languages ariyam . likes to support and join smc
- * suneesh has quit (Ping timeout: 245 seconds)
- <balasankarc> aneeshnl, ok..
- * suneesh_ ([email protected]) has joined #smc-project
- * varun (6f5c3eef@gateway/web/freenode/ip.111.92.62.239) has joined #smc-project
- <balasankarc> ഗ്നോം എന്ന് പറയുന്നത് ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ കൂടുതലായും കണ്ടുവരുന്ന ഒരു ഡെസ്ക്ടോപ് എൻവയണ്മെന്റ് ആണ്. എന്നുവെച്ചാൽ, ഒരു ലിനക്സ് സിസ്റ്റത്തിന്റെ ര
- <balasankarc> ൂപവും നിറങ്ങളും, കാഴ്ചയും ഒക്കെ നിയന്ത്രിക്കുന്ന ഒരു ആപ്ലിക്കേഷൻ.
- <Netha> ഞാൻ നത. വിക്കിമീഡിയ സംരംഭങ്ങളിൽ സന്നദ്ധപ്രവർത്തകയാണ്.
- <stc043_> Sorry for english in an SMC class. I am Sebin, B.Tech student. I would like to contribute to SMC as well
- <aneeshnl> സ്വാഗതം dobrolubovag varun Netha stc043_ സ്വാഗതം
- * Nick___ (023208e1@gateway/web/freenode/ip.2.50.8.225) has joined #smc-project
- <ajax__> somebody pls help in typing malayalam
- * mkm__ (75d853d5@gateway/web/freenode/ip.117.216.83.213) has joined #smc-project
- <aneeshnl> തുടങ്ങുന്നതിന് മുന്‍പ് എന്താണ് പ്രാദേശിക വത്കരണം എന്ന് നോക്കാം
- <joshina> ഞാന്‍ ജോഷിന . പ്രാദേശീകരണ പ്രവര്‍ത്തനങ്ങളില്‍ ഗ്നോം ഫയര്‍ഫോക്സ് എന്നിവയില്‍ പങ്കെടുക്കാറുണ്ട് . കെഡിഇയിലും വൈകാതെ കൈവെക്കണമെന്നു കരുതുന്നു
- <balasankarc> ajax__, തീർച്ചയായും.. gem can you help him pls?
- * dobrolubovag has quit (Read error: Connection reset by peer)
- * j4v4m4n (~user@gnu-india/supporter/j4v4m4n) has joined #smc-project
- <aneeshnl> നമ്മള്‍ സാധാരണ ഗതിയില്‍ ഇംഗ്ലീഷിലാണ് നമ്മുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്.
- <manojkmohan> മലയാളം ടൈപ്പിങ്ങ് ഈ സെഷന്റെ അവസാനത്തേയ്ക്ക് വയ്ക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
- * mbsunilkumar (4d1fce57@gateway/web/freenode/ip.77.31.206.87) has joined #smc-project
- <arkarjun> manoj +1
- <balasankarc> ഈ സെഷൻ കഴിഞ്ഞ് മലയാളം ടൈപ്പിങ്ങിന്റെ ഒരു സെഷൻ നടത്താം... ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ റെഡി..
- * Netha has quit (Ping timeout: 250 seconds)
- <aneeshnl> എന്നാല്‍ ഇംഗ്ലീഷ് അറിഞ്ഞു കൂടാത്തവര്‍ക്കും സ്വന്തം ഭാഷയില്‍ തന്നെ ഉപയോഗിക്കണം എന്നുള്ളവര്‍ക്കും സ്വന്തം ഭാഷയില്‍ തന്ന കാണാനും മനസിലാക്കാനും പ്രവര്‍ത്തിപ്പിക്കാനു
- <aneeshnl> ം
- <ajax__> im ready
- <aneeshnl> പറ്റുന്ന രീതിയില്‍ ആക്കുന്നതിനെയാണ് പ്രാദേശികവല്‍ക്കരണം എന്ന് പറയുന്നത്
- <ajax__> k.
- <j4v4m4n> ഒരു ഭാഷ മരിയ്ക്കുന്നതു്, അതിനു് നിത്യജീവിതത്തില്‍ ഉപയോഗമില്ലാതെ വരുമ്പോഴാണു്
- <jomonthomaslobo> i am jomon i am mca student.new to this group
- * balasankarc will be back in a minute...
- <stc043_> മലയാലം
- <j4v4m4n> ഭാഷ ഒരു സംസ്കാരവും അറിവും ഉള്‍ക്കൊള്ളുന്ന കലവറ കൂടിയാണു്
- <aneeshnl> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തില്‍ പങ്കെടുക്കാനും കമ്യൂണിറ്റികളില്‍ പങ്കെടുക്കാനും രീതികള്‍ മനസിലാക്കാനും ഏറ്റവും എളുപ്പം പ്രാദേശികവത്കരണമാണ്
- <j4v4m4n> നമ്മുടെ ഭാഷയില്‍ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കാന്‍ പറ്റുന്നതു് നമ്മുടെ ഭാഷയുടെ നിലനില്‍പ്പിനു് കൂടി അത്യാവശ്യമാണു്
- <manojkmohan> jomonthomaslobo, സ്വാഗതം
- * manusankarc ([email protected]) has joined #smc-project
- <aneeshnl> ഞാന്‍ ഒരു ഉദാഹരണം കാണിക്കാം
- <aneeshnl> manusankarc, നമസ്കാരം
- <manusankarc> aneeshnl, നമസ്കാരം...
- <jomonthomaslobo> @manoj thanx
- <arkarjun> ആരെങ്കിലും ഒരു screen shot കാണിക്കാമൊ ? ഒരു ചിത്രം 100 വാക്കിനെക്കാള്‍ നല്ലതല്ലെ?
- * ANOOP (73f2f30d@gateway/web/freenode/ip.115.242.243.13) has joined #smc-project
- <aneeshnl> arkarjun, ചെയ്യുന്നു
- <aneeshnl> http://i.troll.ws/d30b7e3c.png
- <aneeshnl> ^^ ഈ ചിത്രം എല്ലാരും ഒന്ന് കാണു.
- <aneeshnl> ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതാണ്
- <Syamlal> കണ്ടു, നന്ദി
- * shafeeq ([email protected]) has joined #smc-project
- <aneeshnl> നമുക്ക് ഇത് പോലെ നമ്മുടെ ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പറ്റും
- <mbsunilkumar> കണ്ടു... കണ്ടു.. നന്ദി
- * suneesh_ has quit (Ping timeout: 246 seconds)
- <jomonthomaslobo> yeah am familiar with malayalam versions of ubuntu
- <aneeshnl> jomonthomaslobo, അത് നന്നായി
- <aneeshnl> http://wiki.smc.org.in/Concepts/Localization_and_Internationalization
- <aneeshnl> കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന് കിട്ടും
- <ANOOP> ചിത്രം കണ്ടു നന്ദി
- <mbsunilkumar> ഞാന്‍ വിന്‍ഡൊസ് ഉപയോഗിച്ച് ശീലിച്ച ഒരു മനുഷ്യനാണ്. ഉബുണ്ടു ഉണ്ടെങ്കിലും ഉപയോഗം അധികം ഉണ്ടായിട്ടില്ല
- <ANOOP> ഞാനും
- * ANOOP has quit (Quit: Page closed)
- <j4v4m4n> arkarjun: ഒരു ചലച്ചിത്രമായോലോ? http://blip.tv/gnupravi/l10n-gnome-org-primer-3423861
- <Syamlal> ubuntu ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ എന്റെ ജോലിക്ക് അത് ഉപയോഗിക്കാന്‍ പറ്റില്ല.. അത് കാരണം windows/iOs ആണ് ഉപയോഗിക്കുന്നത്.
- <aneeshnl> ഗ്നു ലിനക്സ് ഉപയോഗിക്കുന്നവര്‍ ഒന്ന് കൈ പൊക്കു
- <Syamlal> പക്ഷെ ഇപ്പോള്‍, windows മലയാളത്തില്‍ ലഭ്യമാണ്
- <jomonthomaslobo> me
- <jomonthomaslobo> but the problem i faced with malayalam computing is that the words used in malayalam are little difficult to understand
- <mbsunilkumar> ഞാന്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത് എങ്കിലും പണ്ട് ദ്രുപല്‍ മലയാളീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്. :)
- <stc043_> ഞാന്‍
- <stc043_> അക്ഷരപിശക് ഇല്ലാതെ എഴുതാന്‍ കൊറചു പാടാണൂ. ക്ഷമിക്കണം
- <aneeshnl> mbsunilkumar, ഞാനും കുറച്ച് ചെയ്തിട്ടുണ്ട്.
- <jomonthomaslobo> njan degree time il vb il oru small malayalam application undakkiyitund
- <arkarjun> stc043, അതൊരു പ്രശ്നമല്ല. പതിയെ ശരിയാക്കാം
- <aneeshnl> ഗ്നു ലിനക്സ് ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ poedit അല്ലെങ്കില്‍ Virtaal ഇന്‍സ്റ്റാള്‍ ചെയ്യാമോ?
- * kaakku has quit (Ping timeout: 272 seconds)
- * suneesh ([email protected]) has joined #smc-project
- <aneeshnl> http://www.poedit.net/download.php#win32
- <manusankarc> ok
- <j4v4m4n> ആര്‍ക്കൊക്കെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്തെന്നറിയില്ല?
- <aneeshnl> വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ഇതും
- <aneeshnl> http://www.poedit.net/download.php#win32
- <Syamlal> okey
- <mbsunilkumar> poedit ആണ് ഞാന്‍ ദ്രുപല്‍ മലയാളീകരിക്കാന്‍ ഉപയോഗിച്ചത്.
- <jomonthomaslobo> free software indicates freedome there are for types of freedome
- <j4v4m4n> jomonthomaslobo: ok what are they?
- <Syamlal> pls help
- <Syamlal> not compatible with windows 8.1
- <stc043_> poedit ഉപയൊഗം പറയാവൊ
- <j4v4m4n> Syamlal: use any text editor
- <Syamlal> fixed!
- * ajax__ has quit (Quit: Page closed)
- <Syamlal> compatibility modil work cheyyunnund
- <manojkmohan> Syamlal, തല്‍ക്കാലം ഇതിനായി ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിക്കൂ
- <j4v4m4n> stc043_: it makes translations easier
- <aneeshnl> Syamlal, ok
- <Syamlal> @manoj ശരി ആയി
- <jomonthomaslobo> freedome 0 ,freedome 1 etc... i think i learned it in it@school text of std 8
- <j4v4m4n> jomonthomaslobo: what is freedom 0?
- j4v4m4n JacksonIsaac jazz264 jishnu7 jishnu7_ jomonthomaslobo joshina
- <Syamlal> i think he is refering to DOM
- <balasankarc> j4v4m4n, I think, we can discuss about freedoms after l10n session. I feel it is a bit out of context here...
- <Syamlal> Agree
- <jomonthomaslobo> yeah
- <j4v4m4n> balasankarc: aneeshnl asked me to discuss it
- <jomonthomaslobo> @balsankar is ryt
- j4v4m4n JacksonIsaac jazz264 jishnu7 jishnu7_ jomonthomaslobo joshina
- <mbsunilkumar> ബാക്കി പറയൂ :)
- * ani ([email protected]) has joined #smc-project
- * binil (0e8bbb82@gateway/web/freenode/ip.14.139.187.130) has joined #smc-project
- * ga_ (3d037e43@gateway/web/freenode/ip.61.3.126.67) has joined #smc-project
- <aneeshnl> j4v4m4n, നമുക്ക് എങ്കില്‍ ഇത് പറഞ്ഞ ശേഷം പോകാം
- <ani> സോറി. ഇപ്പോഴാണു് ഇന്റര്‍നെറ്റ് ശരിയായതു്
- <aneeshnl> (അതായത് പ്രാദേശികവത്കരണം പറഞ്ഞ ശേഷം)
- j4v4m4n JacksonIsaac jazz264 jishnu7 jishnu7_ jomonthomaslobo joshina
- <Syamlal> okey
- <j4v4m4n> aneeshnl: ok
- <aneeshnl> http://wiki.smc.org.in/Translation_Guidelines
- <aneeshnl> അത് ഒന്ന് എല്ലാവരും നോക്കാമോ?
- <jomonthomaslobo> http://www.gnu.org/philosophy/free-sw.html
- <stc043_> ശരി :)
- <aneeshnl> https://l10n.gnome.org/languages/ml/
- <j4v4m4n> stc043_: can't read that :(
- <aneeshnl> എല്ലാവരും ഇവിടെ ഒരു അക്കൌണ്ട് എടുത്തോളു
- <aneeshnl> ു
- * Akhilan ([email protected]) has joined #smc-project
- <j4v4m4n> http://blip.tv/gnupravi/l10n-gnome-org-primer-3423861 ദാ ഇവിടെ വീഡിയോയുമുണ്ടു്
- <manojkmohan> ആരെങ്കിലും ലോഗ് തരാമോ ? വിക്കിയിലേക്ക് കോപ്പിപേസ്റ്റിയാ മതി balasankarc aneeshnl
- <jomonthomaslobo> i hav registered in that
- <aneeshnl> എല്ലാരും അക്കൌണ്ട് എടുത്തോ?
Advertisement
Add Comment
Please, Sign In to add comment
Advertisement